05 December Thursday

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കുവൈറ്റിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2019

കുവൈത്ത്‌ സിറ്റി > കണ്ണൂർ പാപ്പിനിശേരി കല്ലൂർ സ്വദേശി പീടികയിൽ ഷമീൽ (39) നിര്യാതനായി. വൃക്കസംബന്ധമായ  അസുഖത്തെ തുടർന്ന്  ചികിത്സയിൽ ആയിരുന്നു.

കുവൈത്തിൽ  ടാക്സി ഡ്രൈവർ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു. കെ കെ എം എ ഫഹാഹീ. ബ്രാഞ്ച് അംഗമാണ്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകും. ഇതിനായുള്ള പ്രവർത്തനങ്ങൾ കെ.കെ.എം.എ മാഗ്നെറ്  ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
 


പ്രധാന വാർത്തകൾ
 Top