22 June Tuesday

കുവൈറ്റിൽ കോവിഡ് ബാധിച്ച്‌ മലയാളി യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


കുവൈറ്റ്‌ സിറ്റി> കുവൈറ്റിൽ കോവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരണപ്പെട്ടു. കുവൈറ്റ് പ്രവാസിയും ചെന്നെയിൽ സ്ഥിര താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരനാണ് (40) മരിച്ചത്‌. രണ്ടു മക്കളുണ്ട് .

മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻന്റെ സജീവ പ്രവർത്തകയായിരുന്ന പ്രിയ എന്ന് വിളിക്കുന്ന ലിജി ഗംഗാധരൻ കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top