28 September Monday

കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020


കുവൈറ്റ് സിറ്റി> കൊറോണ വൈറസ് രോഗം ബാധിച്ച്  ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്, നന്തി കടലൂർ സ്വദേശി  കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരിച്ചത്.

ഒരു മാസത്തിലേറെയായി ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്ന് ഉച്ചക്കാണ് മരണം സംഭവിച്ചത്. കുവൈത്തിൽ ബേക്കറി ജീവനക്കാരനായിരുന്നു. സക്കീനയാണ് ഭാര്യ: . സൽമി, തൻസി,  സൽഗ  എന്നിവർ മക്കളാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top