15 May Saturday

കുവൈറ്റില്‍ കൊച്ചി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

കുവൈറ്റ് സിറ്റി> കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ആന്‍സെല്‍ വര്‍ഗീസ് നിര്യാതനായി.59 വയസായിരുന്നു. കഴിഞ്ഞ ഇരുപത് ദിവസത്തോളമായി രോഗബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 24 വര്‍ഷമായി  കുവൈറ്റിലുള്ള ആന്‍സെല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.  ആന്‍സെല്‍ വര്‍ഗീസിന് ഭാര്യയും ഒരു മകനുമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top