25 May Wednesday

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

ന്യൂഡൽഹി> ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഞയർ രാവിലെ ഹൈദരാബാദിൽ നേതാജി അനുസ്മരണ പരിപാടിയിൽ ഉപരാഷ്‌ട്രപതി പങ്കെടുത്തു. വൈകിട്ട് ട്വിറ്ററിലൂടെയാണ് രോഗവിവരം അറിയിച്ചത്. ഒരാഴ്ചത്തേക്ക് സമ്പർക്ക വിലക്കിൽ തുടരും.

 The Vice President, Shri M. Venkaiah Naidu, who is in Hyderabad, tested COVID positive today. He has decided to remain in self-isolation for a week. He has advised all those who came in contact with him to isolate themselves and get tested.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top