18 June Friday

ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021

കൊല്‍ക്കത്ത> കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം.ബിജെപി-തൃണമൂല്‍ സംഘര്‍ഷമുണ്ടായ മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ പോകവെയാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപുരില്‍ വച്ചാണ് സംഭവം.കാറിന്റെ ചില്ല് അവര്‍ അടിച്ചു തകര്‍ത്തു.തന്റെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി വി. മുരളീധരന്‍ പറഞ്ഞു










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top