20 March Wednesday

വടക്കൻ വലിയ നേതാവൊന്നുമല്ലെന്ന‌് രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

റായ‌്പുർ > കോൺഗ്രസിൽനിന്ന‌് ബിജെപിയിൽ ചേർന്ന ടോം വടക്കൻ വലിയ നേതാവൊന്നുമല്ലെന്ന‌് രാഹുൽ ഗാന്ധി മാധ്യമങ്ങളോട‌് പറഞ്ഞു. മുൻ കോൺഗ്രസ‌് വക്താവും സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയുമായ ടോം വടക്കൻ വ്യാഴാഴ‌്ചയാണ‌് കോൺഗ്രസിലെ കുടുംബവാഴ‌്ചയിലും പുൽവാമ–-ബാലാകോട്ട‌് സംഭവങ്ങളിലെ നിലപാടിൽ പ്രതിഷേധിച്ചുമാണ‌് ബിജെപിയിൽ ചേർന്നത‌്. ടോം വടക്കന‌് എല്ലാവിധ ആശംസകളും നേരുന്നുവെന്നായിരുന്നു കോൺഗ്രസ‌് നേതാവ‌് രൺദീപ‌് സുർജെവാലയുടെ പ്രതികരണം. ഇതുവരെ മോഡിയെയും രവി ശങ്കർ പ്രസാദിനെയും വിമർശിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായം എന്താണെന്നും രൺദീപ‌് ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top