22 October Friday

4 ഭീകരരെ സൈന്യം വധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


ശ്രീനഗർ
ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വ്യാഴാഴ്ച  സൈന്യം വധിച്ചു. അഞ്ച് എകെ 47 തോക്ക്‌, 70 ഗ്രനേഡ്‌, എട്ട് പിസ്റ്റൾ എന്നിവയും  കണ്ടെത്തി. അക്രമത്തിൽ ഒരു സൈനികന് പരിക്കേറ്റു. ഷോപിയാൻ ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top