09 May Sunday

മഹാരാഷ്‌ട്രയിലെ പാൽഘറിൽ ശിവസേനയിൽ നിന്നടക്കം നിരവധിപേർ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

പാൽഘർ > മഹാരാഷ്ട്രയിലെ പാൽഘറിൽ ശിവസേനയടക്കമുള്ള പാർടികളിൽ നിന്ന് 450ലധികം പ്രവർത്തകർ രാജിവച്ച്‌ സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.



ശിവസേനയിൽ നിന്നും മഹാരാഷ്ട്ര നവ നിർമ്മാൺ സേനയിൽ നിന്നുമാണ്‌ 450ലധികം പ്രവർത്തകർ രാജിവച്ചത്‌. പാൽഘറിൽ ചേർന്ന പൊതുയോഗത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അശോക് ധവാളെ, ദഹാനു എംഎൽഎ വിനോദ് നിക്കോളെ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top