19 March Tuesday

അരവിന്ദ് കേജ്രിവാളിന്റെ നിരാഹാര സമരത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ന്യൂഡല്‍ഹി > ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടത്തിയ നിരാഹാര സമരത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. നിരാഹാര സമരം നടത്തുന്നതിന് മാര്‍ഗ രേഖ പുറത്ത് ഇറക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ഡല്‍ഹി മുഖ്യമന്ത്രി നിരാഹാര സമരം ഇരിക്കുന്നതിന് ഉത്തരവ് ഇറക്കുകയല്ല കോടതിയുടെ ജോലിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top