31 March Tuesday

ജിയോ വാര്‍ഷികവരി 101 രൂപ കൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

മുംബൈ
റിലയൻസ് ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള വാർഷിക നിരക്ക് ഉയർത്തി. 101 രൂപയാണ് കൂട്ടിയത്. മുമ്പ് 2,020 രൂപ നിരക്കിൽ ലഭിച്ച പ്ലാനിന്റെ നിരക്ക് 2,121 രൂപയായി.

വർഷം 504 ജിബി ഡാറ്റ ലഭിക്കും പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കാം. ജിയോ ഫോണിലേക്ക് പരിധിയില്ലാതെ സൗജന്യമായ് വിളിക്കാം. മറ്റ് ഫോണുകളിലേക്ക് 12000 മിനിറ്റ് സൗജന്യ കോൾ ലഭിക്കും. എസ്എംഎസുകൾ പ്രതിദിനം 100 ആയി നിജപ്പെടുത്തി.
 


പ്രധാന വാർത്തകൾ
 Top