17 January Friday

പൗരത്വ ഭേദഗതി ബില്‍ സെലക്‌ട് കമ്മിറ്റിക്കില്ല; പ്രമേയങ്ങള്‍ തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

ന്യൂഡല്‍ഹി > പൗരത്വ ഭേദഗതി ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയങ്ങള്‍ തള്ളി. 124 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 99 പേര്‍ മാത്രമാണ് പിന്തുണച്ചത്. കെ കെ രാഗേഷ് എംപി കൊണ്ടുവന്ന പ്രമേയമാണ് തള്ളിയത്.

കെ സോമപ്രസാദിന്റെയും ബിനോയ് വിശ്വത്തിന്റെയും പ്രമേയങ്ങള്‍ തള്ളി. ബില്ലിന്മേലുള്ള 43 ഭേദഗതികളില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് തുടരുകയാണ്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top