18 August Sunday

രാഹുൽ ഗാന്ധി രണ്ട്‌ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: സുർജേവാല

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ന്യൂഡൽഹി > കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠി കൂടാതെ രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌സിങ്‌ സുർജേവാല. അമേഠി രാഹുലിന്റെ കർമഭൂമിയാണ്‌. കേരളം, തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിൽനിന്ന്‌ ക്ഷണമുണ്ടെന്നും സുർജേവാല പറഞ്ഞു.

വയനാട്‌ മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായാണ്‌ സുർജേവാല ഇക്കാര്യം പറഞ്ഞത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top