14 December Saturday

നക്‌സലുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് 2 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

പ്രതീകാത്മക ചിത്രം

റായ്‌പുർ >  ഛത്തീസ്‌​ഗഢിലെ ബസ്‌തർ ജില്ലയിൽ നക്‌സലുകള്‍ സ്ഥാപിച്ച പ്ലാസ്റ്റിക് കവര്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട്‌ റോഡ്‌ നിർമാണത്തൊഴിലാളികൾക്ക്‌ പരിക്ക്‌. ബസ്‌തർ–-ദന്തേവാഡെ ജില്ലാ അതിർത്തിയിലെ റോഡ്‌ നിർമാണത്തിലായ തൊഴിലാളികള്‍ റോഡിനു സമീപം കണ്ട പ്ലാസ്റ്റിക് പാത്രം നീക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റോഡ്‌ നിർമാണം തടസ്സപ്പെടുത്താനാണ് നക്‌സലുകളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top