27 June Thursday

ത്രിപുരയിലെ സിപിഐ എം മുഖപത്രത്തിന്റെ ന്യൂസ്‌ എഡിറ്റർ മിലാൻ ഡി സർക്കാർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

അഗർത്തല > ത്രിപുരയിലെ സിപിഐ എം മുഖപത്രമായ ഡെയിലി ദേശർകഥ ന്യൂസ് എഡിറ്ററും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ മിലാൻ ഡി സർക്കാർ (68) അന്തരിച്ചു. അസുഖബാധിതനായി അഗർത്തല ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന്‌ അഞ്ച്‌ ദിവസം മുമ്പ്‌ വെന്റിലേറ്ററിഗലക്ക്‌ മാറ്റിയിരുന്നു.

 


പ്രധാന വാർത്തകൾ
 Top