18 June Tuesday

രാജിസന്നദ്ധത അറിയിച്ച‌് മമത

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

കൊൽക്കത്ത
പശ്ചിമബംഗാൾ മുഖ്യമന്ത്രിസ്ഥാനം രാജിവയ‌്ക്കാൻ തയ്യാറാണെന്ന‌് മമത ബാനർജി. എന്നാൽ, മമതയുടെ രാജി ആവശ്യം തൃണമൂൽ കോൺഗ്രസ‌് തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നടത്തിയ അപ്രതീക്ഷിത മുന്നേറ്റത്തിന‌് തൊട്ടുപിന്നാലെയാണ് മമത രാജിസന്നദ്ധത അറിയിച്ചത്.

പാർടി യോഗത്തിൽ താൻ രാജിവയ‌്ക്കാമെന്ന‌് അറിയിച്ചെന്നും എന്നാൽ പാർടി രാജിസന്നദ്ധത പാർടി തള്ളിയെന്നും മമത പറഞ്ഞു. ബിജെപിയുടെ വിജയത്തിൽ വിദേശ ശക്തികൾക്ക‌് പങ്കെുണ്ടെന്നും അവർ ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top