05 April Sunday

ജാര്‍ഖണ്ഡില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

റാഞ്ചി > ജാര്‍ഖണ്ഡിലെ ഹസരിബാഗില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയില്‍  കണ്ടെത്തി. പ്രതിമ സ്വയം വീണതാണോ ആരെങ്കിലും മന:പൂര്‍വ്വം നശിപ്പിച്ചതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top