19 November Tuesday

മഹാരാഷ്ട്ര: കാവല്‍മന്ത്രിസഭയുടെ കാലാവധി ഇന്ന് അവസാനിക്കും; ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

മുംബൈ >  കാവല്‍മന്ത്രിസഭയുടെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു രാജിക്കത്ത്‌ നൽകി. അതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്നു ശിവസേനയ്ക്കു വാക്കു നല്‍കിയിട്ടില്ലെന്ന്  ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top