മുംബൈ> തീവ്രഹിന്ദുത്വവാദി വി ഡി സവർക്കരെ വെളളപൂശാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ‘സവർക്കർ ഗൗരവ് യാത്ര' ആരംഭിച്ചു. താനെയിൽനിന്ന് ആരംഭിച്ച യാത്രയിൽ ബിജെപി, ശിവസേന എംഎൽഎമാരും പങ്കെടുത്തു. മഹാരാഷ്ട്രയിലെ എല്ലാ ജില്ലയിലും യാത്ര നടത്തും. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സവർക്കരെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യാത്ര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..