20 September Sunday

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ശ്രീനനര്‍> ജമ്മു കാശ്മീരില്‍ പൊലീസ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് വീരമൃത്യു.പൊലീസ് സംഘത്തിന് നേരെ ആയുധധാരികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ആക്രമണമുണ്ടായ പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വെള്ളിയാഴ്ച രാവിലെ നൗഗാമിലാണ് സംഭവം.






 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top