09 December Friday

ജമ്മു കശ്‌മീരിൽ ഡിജിപി കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

ജമ്മുൽ> ജമ്മു കശ്‌മീർ ജയിൽ ഡിജിപി ഹേമന്ത്‌ കെ ലോഹ്യ (57) കൊല്ലപ്പെട്ടു. തിങ്കൾ രാത്രി ഇദ്ദേഹത്തിന്റെ വസതിയിൽ ശരീരമാകെ പൊള്ളലും മുറിവുമേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സഹായിയെ കാണാതായി. ഇയാളാണ്‌ കൊലപാതകിയെന്നാണ്‌ സംശയം. 1992 ബാച്ചുകാരനായ ഹേമന്ത്‌ കെ ലോഹ്യ കഴിഞ്ഞ ആഗസ്‌തിലാണ്‌ ജയിൽ ഡിജിപിയായി നിയമിതനായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top