18 May Wednesday

അന്താരാഷ്ട്ര സർവീസുകൾക്ക്‌ ഫെബ്രുവരി 28 വരെ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ന്യൂഡൽഹി
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രം ഫെബ്രുവരി 28 വരെ നീട്ടി. ഈ മാസം 31വരെ ഏര്‍പ്പെടുത്തിയ വിലക്കാണ് നീട്ടിയത്. ഇന്ത്യയിലേക്കും തിരികെയും ഷെഡ്യൂള്‍ പ്രകാരമുള്ള സര്‍വീസ് 2020 മാര്‍ച്ച് 20മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കാർഗോ വിമാനങ്ങള്‍ക്കും  പ്രത്യേക അംഗീകാരമുള്ള സർവീസുകൾക്കും വിലക്ക്‌ ബാധകമല്ല. നാൽപ്പതോളം രാജ്യങ്ങളിലേക്കുള്ള എയർ ബബിൾ സംവിധാനത്തിലുള്ള വിമാന സർവീസുകളെയും വിലക്ക് ബാധിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top