22 September Sunday

കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ രാജ് കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നു; ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ചൗഹാന്‍

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

ന്യൂഡല്‍ഹി > ഡല്‍ഹി മുന്‍ മന്ത്രി രാജ് കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബിജെപിയില്‍ ചേര്‍ന്നശേഷം ചൗഹാന്‍ ആരോപിച്ചു. അവര്‍ എല്ലാം മറക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാലു തവണ കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top