24 October Thursday

Video- നിങ്ങളുടെ എണ്ണം കണ്ട് ഭയപ്പെടുന്നവരല്ല.. ഏക കമ്മ്യൂണിസ്റ്റായി അവശേഷിച്ചാലും ഞാൻ പൊരുതും: എളമരം കരീം എംപി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

ന്യൂഡൽഹി> യുഎപിഎ ബില്ലിനെതിരെ എളമരം കരീം എംപിയുടെ രാജ്യസഭയിലെ പ്രസംഗം വൈറലാകുന്നു. "ഞങ്ങൾ നിങ്ങളുടെ എണ്ണം കണ്ട് ഭയപ്പെടുന്നവരല്ല... നിങ്ങളുടെ പേശീബലവും പണവും ഞങ്ങളിൽ ഒരു ഭയവും ജനിപ്പിക്കുന്നില്ല... ഈ രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റായി അവശേഷിച്ചാലും നിങ്ങളുടെ ജനവിരുദ്ധ നിയമങ്ങൾക്കെതിരെ ഞാൻ പൊരുതും. എന്റെ അവസാനശ്വാസം വരെ ഞാൻ അത് ചെയ്യും. ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിങ്ങളുടെ ജനവിരുദ്ധ നിയമങ്ങളെ ചെറുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്...' എളമരം കരീം പറഞ്ഞു.

രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന ബില്ലിനെ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ബിജെപി പാസ്സാക്കി എടുത്തത്. സിപിഐ എം, സിപിഐ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ മാത്രമാണ് സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top