15 October Tuesday

ഉന്നാവോ സംഭവം രാജ്യസഭ നിർത്തിവെച്ച് ചർച്ച ചെയ്യണം: എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

ന്യൂഡൽഹി> ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വാഹനാപകടം ഉണ്ടായത് ഉൾപ്പെടെയുള്ള സംഭവങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  സി പി ഐ എം രാജ്യസഭാ അംഗം എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ് നൽകി. ഈ വിഷയങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top