01 October Sunday

പൊന്നിയിൻ സെൽവൻ നിർമാതാവിന്റെ ഓഫീസിൽ ഇഡി റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

ചെന്നൈ> പൊന്നിയിൻ സെൽവൻ ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഓഫീസിൽ എൻഫോഴ്‌‌സ്‌‌മെന്റ് റെയ്‌ഡ്. ലൈക പ്രൊഡക്ഷൻസിൻറെ ചെന്നൈയിലെ എട്ട് സ്ഥാപങ്ങളിലും പരിസരങ്ങളിലുമായാണ് റെയ്‌ഡ്. പണമിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിജയ് നായകനാകുന്ന ലിയോ ആണ് കമ്പനിയുടെ അടുത്ത ചിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top