28 February Sunday

ടൂള്‍കിറ്റ്: ദിഷ രവിയ്‌ക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ന്യൂഡല്‍ഹി > കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള 'ടൂള്‍ കിറ്റ്' പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. അറസ്റ്റിസായി പത്താംദിവസമാണ് ജാമ്യം. ഡല്‍ഹി പട്യാലഹൗസ് കോടതിയുടേതാണ് ഉത്തരവ്.

ഫെബ്രുവരി 13നാണ് ബംഗളൂരുവില്‍ നിന്ന് ദിഷയെ അറസ്റ്റ് ചെയ്തത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top