25 September Sunday

പുതിയ മദ്യനയം പിൻവലിച്ച് ഡൽഹി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022

ന്യൂഡൽഹി> പുതിയ മദ്യനയം പിൻവലിക്കാൻ തീരുമാനിച്ച് ഡൽഹി സർക്കാർ. ആറുമാസത്തേക്ക് പഴയ മദ്യനയം തന്നെ തുടരാനാണ് സർക്കാർ തീരുമാനം. പുതിയ തീരുമാനത്തിന്റെ ഭാഗമായി 468 സ്വകാര്യ മദ്യശാലകള്‍ ഡല്‍ഹിയില്‍ തിങ്കളാഴ്‌ച മുതല്‍ അടച്ചുപൂട്ടും.

മദ്യനയത്തെച്ചൊല്ലി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണതിന് ഉത്തരവ് നൽകിയതിന് പിന്നാലെ ആണ് നടപടി. പുതിയ മദ്യനയം ലൈസൻസികൾക്കു വൻ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതും ആണെന്നാണ് ആരോപണം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top