27 October Wednesday

യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി; വാഹനം കയറിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 7, 2021

കോയമ്പത്തൂര്‍> യുവതിയുടെ മൃതദേഹം കാറില്‍ നിന്ന് നടുറോഡില്‍ തള്ളി.
കോയമ്പത്തൂരിലാണ് സംഭവം. അവിനാഷി റോഡിന് സമീപം ചിന്നംപാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം റോഡിലേയ്ക്ക് വലിച്ചെറിഞ്ഞത്.

 മൃതദേഹം പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top