16 July Tuesday

ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: 
മര്‍ദനമേറ്റ ദളിത് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

ഗാന്ധിന​ഗര്‍
​ഗുജറാത്തിലെ മഹിസാ​ഗര്‍ ജില്ലയില്‍ ഭക്ഷണത്തെച്ചൊല്ലി തര്‍ക്കത്തെതുടര്‍ന്ന് മര്‍ദനമേറ്റ ദളിത് യുവാവ് മരിച്ചു. രാജു വാങ്കര്‍ (45) എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഹോട്ടല്‍ ഉടമയുടെയും മാനേജരുടെയും ക്രൂരമര്‍ദനത്തിന് ഇരയായത്. ​ഭക്ഷണം പൊതിഞ്ഞുനല്‍കുന്നതിനെചെല്ലായായിരുന്നു തര്‍ക്കം. തുടര്‍ന്ന്, സവര്‍ണനായ ഹോട്ടല്‍ ഉടമ വാങ്കറിനെ ജാതി പറഞ്ഞും അധിക്ഷേപിച്ചു. ​

ഗുരുതരമായി പരിക്കേറ്റ വാങ്കര്‍ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top