29 May Sunday

നിയന്ത്രണം കുറയ്ക്കാന്‍ ഡല്‍ഹി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


ന്യൂഡൽഹി
ഡൽഹിയിൽ കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ 10 ശതമാനമായി കുറഞ്ഞതിനാൽ നിയന്ത്രണങ്ങളിൽ  ഇളവുകൾ വരുത്തുമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു. വാരാന്ത അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന്‌ ലെഫ്‌.ഗവർണർക്ക്‌ ശുപാർശ നൽകി. *  എന്നാൽ വാരാന്ത അടച്ചുപൂട്ടൽ ഒഴിവാക്കാനാകില്ലെന്ന നിലപാടാണ്‌ ഗവർണർക്ക്‌. കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനാണ്‌ അനുമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top