22 September Tuesday

പൊലീസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ന്യൂഡല്‍ഹി> വനിതാ പൊലീസ് ഓഫീസര്‍ ചമഞ്ഞ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍.
ഡല്‍ഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് അവകാശപ്പെട്ടായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്.

ന്യൂഡല്‍ഹി സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്.തട്ടിപ്പിനായി യുവതി ഉപയോഗിച്ചിരുന്ന പൊലീസ് യൂണിഫോമും അന്വേഷണം സംഘം പിടിച്ചെടുത്തു.





 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top