29 February Saturday

പൗരത്വ നിയമത്തിനെതിരെ കോടതിയിൽ പോയതിന്‌ സർക്കാരിനോട്‌ റിപ്പോർട്ട്‌ തേടും - ഗവർണർ

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

ന്യൂഡൽഹി > പൗരത്വ ഭേദഗതി നിയമത്തിനെ എതിർത്ത്‌ കോടതിയിൽ പോയതിന്‌ സംസ്ഥാന സർക്കാരിനോട്‌ റിപ്പോർട്ട്‌ തേടുമെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ഭരണഘടനാപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സിഎഎയ്ക്കെതിരെ കോടതിയെ സമീപിക്കാം. പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദയെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top