റീവ > മധ്യപ്രദേശിൽ ബസ് ട്രെയിലറിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഹൈദരാബാദിൽ നിന്ന് ഗൊരഖ്‌പുരിലേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ റീവയിലെ സഞ്‌ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കേറ്റവരെ സുഹാഗി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..