28 November Saturday

ബിനീഷ് കോടിയേരിയെ ഇഡി കസ്റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

ബംഗളൂരു > ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. നേരത്തേ ഇഡി അറസ്റ്റ് ചെയ്ത മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. രണ്ടാംതവണയും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top