15 December Sunday

അഭിമന്യുവിന്റെ ഓര്‍മ പുതുക്കി തിരുപ്പൂരിലെ പെരിയായിപ്പാളയം ഗ്രാമം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

തിരുപ്പൂര്‍> ധീര രക്തസാക്ഷി അഭിമന്യുവിന്റെ ഓര്‍മ പുതുക്കി തമിഴ്‌നാട് തിരുപ്പൂരിലെ പെരിയായിപ്പാളയം ഗ്രാമം.
 എസ്എഫ്‌ഐ ആണ് പരിപാടി സംഘടിപ്പിച്ചത്. അഭിമന്യുവിന് എസ്എഫ്‌ഐയുടെ റെഡ് സല്യൂട്ട് എന്ന പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ അഭിമന്യുവിന്റെ ഓര്‍മ പുതുക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോള്‍ തമിഴ്‌നാടിലും തെലങ്കാനയിലുമെല്ലാം അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top