24 October Thursday

അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്‌ ആത്‌മഹത്യചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

കൊല്ലം> അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. അഞ്ചൽ ഏറം മണ്ണാങ്കോണം അമൃതാലയത്തിൽ ജയൻ(45)നാണ് ഭാര്യ ലേഖ(39)യെ കിടപ്പ് മുറിയിൽ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ
ചെയ്തത്‌.   ശനിയാഴ്ച പുലർച്ചെ 2ഓടെയാണ്‌ സംഭവം. പൊലീസ്‌ ഇൻക്വസ്‌റ്റ്‌ നടത്തി .


പ്രധാന വാർത്തകൾ
 Top