22 October Tuesday

വിജയ നിര്‍മ്മലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

തിരുവനന്തപുരം> നടിയും സംവിധായികയുമായ വിജയ നിര്‍മ്മലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഭാര്‍ഗവി നിലയത്തിലെ ഭാര്‍ഗവികുട്ടി എന്ന നായിക കഥാപാത്രത്തെ അനശ്വരയാക്കിയ അവരെ മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നിലയിലും മലയാളികൾ ഓർക്കുമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


പ്രധാന വാർത്തകൾ
 Top