Deshabhimani

വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച; 60 പവൻ സ്വർണം നഷ്ടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 31, 2023, 12:19 PM | 0 min read

ചെന്നെെ> ഗായകൻ വിജയ് യേശുദാസിന്റെ ചെന്നെെയിലെ വീട്ടിൽനിന്ന് 60 പവൻ  സ്വർണം മോഷണം പോയി. വേലക്കാരിയെ സംശയിക്കുന്നതായി കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home