18 October Monday

വ്യാപാരി കാരക്കാട്ട് ജോസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

ഇരിട്ടി > ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും  ഇരിട്ടിപ്രിയ അസോസിയേറ്റ്, റിയ കമ്മോഡിറ്റി സുള്ള്യ, നെല്യാടി, കാരക്കാട്ട് ഏജന്‍സി കേളന്‍പീടിക, ആസാം റബര്‍ കമ്പനി, നോര്‍ത്ത് ഈസ്റ്റ് റബര്‍ കമ്പനി ത്രിപുര, മുളപ്ര റബ്ബേഴ്‌സ് ത്രിപുര തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ  കാരക്കാട്ട് ജോസ് (69) അന്തരിച്ചു. സംസ്‌കാരം ഇരിട്ടി സെന്റ്‌ ജോസഫ്സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: മേരി കൊച്ചുപൂവത്തും മൂട്ടില്‍ കുടുംബാംഗം (തുണ്ടിയിൽ). മക്കള്‍: മിനി, സിനി, രാജേഷ് (മാനേജിങ്‌ പാര്‍ട്‌ണർ ഇരട്ടിപ്രിയ അസോസിയേറ്റ്, റിയ കമ്മോഡിറ്റി സുള്ള്യ, നെല്യാടി, കാരക്കാട്ട് ഏജന്‍സി കേളന്‍പീടിക, മുളപ്ര റബ്ബേഴ്‌സ് (ചെറുപുഴ), ആസാം റബര്‍ കമ്പനി, നോര്‍ത്ത് ഈസ്റ്റ് റബര്‍ കമ്പനി ത്രിപുര), പ്രിയ. മരുമക്കള്‍: ജസ്റ്റിന്‍കൊട്ടുകാപ്പിള്ളി (പിഡബ്ല്യുഡി കോണ്‍ട്രാക്‌ട‌ര്‍, ബിസിനസ് മാടത്തില്‍), ജിമ്മി തുരുത്തേല്‍( ബിസിനസ് പയ്യന്നൂര്‍), ജോജി സ്വര്‍ണപ്പള്ളിയില്‍ (കണ്‍സ്ട്രക്ഷന്‍ കമ്പനി, കൊട്ടിയൂര്‍)
സഹോദരങ്ങള്‍: മേരി ചരള്‍, തോമസ് ബിസിനസ് (ഇരിട്ടി), എല്‍സി (മാനന്തവാടി), റോസക്കുട്ടി (പട്ടാരം), തെയ്യാമ്മ (ബെല്‍ത്തങ്ങാടി), വില്‍സന്‍ ബിസിനസ് (കണ്ണൂര്‍), ജെയ്സന്‍ ഡിസിസി സെക്രട്ടറി( ചരള്‍), ബെന്നി ചരള്‍ (നോര്‍ത്ത് ഈസ്റ്റ് റബര്‍ കമ്പനി, ത്രിപുര).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top