27 November Sunday

ടോമിൻ ജെ തച്ചങ്കരി ഐപിഎസ് അസോസിയേഷൻ പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

തിരുവനന്തപുരം> ഐപിഎസ് അസോസിയേഷൻ പ്രസിഡൻ്റായി ടോമിൻ ജെ തച്ചങ്കരിയെ തെരഞ്ഞെടുത്തു. രഹുൽ ആർ നായരെ സെക്രട്ടറിയയായും നവനീത് ശർമയെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു.

എക്‌സി‌ക്യൂട്ടീവ് കൗൺസിൽ

എ എസ് പി നിതിൻ രാജ്
എസ് പി ശില്പ
ഡി ഐ ജി നിശാന്തിനി
ഐ ജി സേതുരാമൻ
എ ഡി ജി പി വിജയ് സാഖറെ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top