20 March Wednesday

ശബരിമലയിൽ പുലിയിറങ്ങി; തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

പ്രതീകാത്മക ചിത്രം

ശബരിമല> ശബരിമല നീലിമല ടോപ്പിൽ പുലിയിറങ്ങി. സുരക്ഷക്കായി തീർത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു.

പമ്പ കെഎസ്‌ആർടിസി സ്‌റ്റാന്റിന്‌  സമീപവും  പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലർച്ചെ മുന്നിനാണ്‌ പുലിയെ കണ്ടത്‌.പുലി പിന്നീട്‌ കാട്ടിലേക്ക്‌ കയറിപോയതായും പറയുന്നു.


പ്രധാന വാർത്തകൾ
 Top