21 September Thursday

താമരശ്ശേരി എസ് ഐ സനൂജ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കോഴിക്കോട് > താമരശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ സനൂജ്  (38) അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഡ്യൂട്ടിയ്ക്ക് എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടു.  തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.കോഴിക്കോട് കോവൂർ സ്വദേശിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top