29 July Thursday

ടി പത്മനാഭന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

കണ്ണൂർ > കോവിഡ്‌ ബാധിച്ച കഥാകൃത്ത്‌ ടി പത്മനാഭനെ  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. നേർത്ത പനിയും ക്ഷീണവുമുണ്ട്‌. മറ്റ്‌ കാര്യമായ പ്രയാസമൊന്നുമില്ല. വ്യാഴാഴ്‌ച പകൽ മൂന്നോടെ ആശുപത്രിയിൽ  പ്രവേശിപ്പിച്ച പത്മനാഭനെ വിദഗ്‌ധ ഡോക്‌ട‌ർമാരടങ്ങുന്ന മെഡിക്കൽ സംഘം പരിശോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top