ആണ്ടൂർ > തോട്ടത്തിൽ ഇല്ലത്ത് ടി എൻ ശങ്കരൻ നമ്പൂതിരി (87) നിര്യാതനായി . സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ .
ഭാര്യ എ കെ നളിനിക്കുട്ടി (റിട്ട ഹെഡ് മിസ്ട്രസ് ഗവ യു പി എസ് മണ്ണ ക്കനാട് ) മക്കൾ വിനോദ് എസ് .ശാന്തി എസ് . ( ചീഫ് സബ് എഡിറ്റർ ദേശാഭിമാനി )ശ്രീകാന്ത് എസ്( മീഡിയാവൺ )
മരുമക്കൾ :ശ്രീജ കെ എം ( എസ് കെ വി എച്ച് എസ് എസ് കുറിച്ചിത്താനം ) ടോം മാത്യു ( ആകാശവാണി ) ശ്രീകല എച്ച് ( എൽ എച്ച് എസ് എസ് സൗത്ത് ആര്യാട് ആലപ്പുഴ )
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..