26 February Wednesday

VIDEO ‐ മനുഷ്യമഹാശൃംഖലയ്‌ക്ക്‌ ഐക്യദാർഢ്യവുമായി മഹാരാജാസ് കോളേജിൽ വിദ്യാർഥി ശൃംഖല

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കൊച്ചി >  പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യ മഹാശൃഖലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥി ശൃംഖല സംഘടിപ്പിച്ചു.

 നാനൂറിലേറെ വിദ്യാർഥികൾ പങ്കെടുത്ത വിദ്യാർഥിശൃംഖലയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു. ഇതിനോടനുബന്ധിച്ച്‌ ഇന്നലെ 24 മണിക്കൂർ ധർണയും സംഘടിപ്പിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top