03 August Monday

ശ്രീനിവാസന്റെ വീട്ടിലേക്ക്‌‌ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 24, 2020

തിരുവനന്തപുരം > അങ്കണവാടി ജീവനക്കാർക്കെതിരെ നടൻ ശ്രീനിവാസൻ നടത്തിയ അധിക്ഷേപം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച്‌ അംഗൻവാടി വർക്കേഴ്‌സ് ആൻഡ്‌ ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) മാർച്ച്‌ നടത്തും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പകൽ 11 ന്‌ ശ്രീനിവാസന്റെ വീടിന്‌ മുന്നിലേക്കാണ്‌ മാർച്ച്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top