31 October Saturday

സീതാറാം യെച്ചൂരിക്കെതിരെ കള്ളക്കേസ് : ബാംഗളൂരുവില്‍ സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

ബാംഗളൂരു> സീതാറാം യെച്ചൂരിക്കെതിരെ ഗൂഢാലോചനകുറ്റം ചുമത്തി ഡല്‍ഹി പോലീസ് കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് സിപി ഐ എം  നേതൃത്വത്തില്‍  ബംഗളൂരുവില്‍  പ്രതിഷധ പ്രകടനം നടത്തി.
 
മൈസൂര്‍ ബാങ്ക്  ജംഗ്ഷനില്‍  നടത്തിയ  പ്രകടനത്തിനും  യോഗത്തിനും  സിപി ഐ എം  ബാംഗളൂരു  സൗത്ത് ജില്ലാ സെക്രട്ടറി  കെ.എന്‍ .ഉമേഷ് , നോര്‍ത്ത്  ജില്ലാ സെക്രട്ടറി  പ്രതാപ് സിംഹ , ജില്ലാ നേതാക്കളായ ഗോപാല ഗൗഡ , ഗൗരമ്മ എന്നിവര്‍  നേതൃത്വം നല്‍കി .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top