01 December Thursday

രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തില്‍: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

ന്യൂഡല്‍ഹി> രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ അവസ്ഥ മെച്ചപ്പെടുത്തണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു. ഇന്നത്തെ ചോദ്യം രാജ്യത്തെ രക്ഷിക്കുക എന്നതാണ്.

 അതിനായി രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top