29 October Thursday

കേരള സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്: ചരിത്ര വിജയം ആവര്‍ത്തിച്ച് എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

തിരുവനന്തപുരം> കേരള സര്‍വ്വകലാശാല യൂണിയന്‍, സെനറ്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ആവര്‍ത്തിച്ച് എസ്.എഫ്.ഐ. നോമിനേഷന്‍ നല്‍കിയപ്പോള്‍ തന്നെ ചെയമാന്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിനഞ്ച് എക്‌സിക്യൂട്ടിവില്‍ പതിമൂന്നിലും, അക്കൗണ്ട്‌സ് കമ്മിറ്റി, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍  എന്നീ  സീറ്റുകളില്‍ മുഴുവനും, സെനറ്റില്‍ പത്തില്‍ എഴിലും എസ് എഫ് ഐ പാനലിന് എതിരുണ്ടായിരുന്നില്ല

  ഭാരവാഹികള്‍ - അനില രാജു (ചെയര്‍പേഴ്‌സണ്‍, ടികെ എംഎം  കോളേജ് ആലപ്പുഴ), നകുല്‍ ജയചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി, ഗവ സംസ്‌കൃത കോളേജ് തിരുവനന്തപുരം), ആയിഷ ബാബു (എസ്.എന്‍ കോളേജ് കൊല്ലം), ശ്രുതി പി.വി (ഇക്ബാല്‍ കോളേജ്), ദൃശ്യമോള്‍ റ്റി.കെ (എന്‍.എസ്സ്.എസ്സ് കോളേജ് പന്തളം ) എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും എതിരില്ലാതെ വിജയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top